പുറപ്പാട് 12:46
പുറപ്പാട് 12:46 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതതു വീട്ടിൽവച്ചുതന്നെ അതു തിന്നേണം; ആ മാംസം ഒട്ടും വീട്ടിനു പുറത്തു കൊണ്ടുപോകരുത്; അതിൽ ഒരു അസ്ഥിയും ഒടിക്കരുത്.
പങ്ക് വെക്കു
പുറപ്പാട് 12 വായിക്കുകപുറപ്പാട് 12:46 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭവനത്തിനുള്ളിൽ വച്ചുതന്നെ അതു ഭക്ഷിക്കണം. മാംസത്തിൽ അല്പംപോലും പുറത്തു കൊണ്ടുപോകരുത്. അസ്ഥി ഒന്നും ഒടിക്കയുമരുത്.
പങ്ക് വെക്കു
പുറപ്പാട് 12 വായിക്കുകപുറപ്പാട് 12:46 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതത് വീട്ടിൽവെച്ച് തന്നെ അത് തിന്നേണം; ആ മാംസം ഒട്ടും വീടിന് പുറത്ത് കൊണ്ടുപോകരുത്. അതിൽ ഒരു അസ്ഥിയും ഒടിക്കരുത്.
പങ്ക് വെക്കു
പുറപ്പാട് 12 വായിക്കുക