പുറപ്പാട് 12:41
പുറപ്പാട് 12:41 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാനൂറ്റിമുപ്പതു സംവത്സരം കഴിഞ്ഞിട്ട്, ആ ദിവസംതന്നെ, യഹോവയുടെ ഗണങ്ങളൊക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു.
പങ്ക് വെക്കു
പുറപ്പാട് 12 വായിക്കുകപുറപ്പാട് 12:41 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാനൂറ്റിമുപ്പതു വർഷം തികഞ്ഞ ദിവസം തന്നെ സർവേശ്വരന്റെ ജനസമൂഹം ഈജിപ്തു വിട്ടു.
പങ്ക് വെക്കു
പുറപ്പാട് 12 വായിക്കുകപുറപ്പാട് 12:41 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നാനൂറ്റിമുപ്പത് (430) വർഷം കഴിഞ്ഞിട്ട്, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങൾ ഒക്കെയും മിസ്രയീമിൽ നിന്ന് പുറപ്പെട്ടു.
പങ്ക് വെക്കു
പുറപ്പാട് 12 വായിക്കുക