പുറപ്പാട് 12:14
പുറപ്പാട് 12:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ ദിവസം നിങ്ങൾക്ക് ഓർമനാളായിരിക്കേണം; നിങ്ങൾ അതു യഹോവയ്ക്ക് ഉത്സവമായി ആചരിക്കേണം; തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അത് ആചരിക്കേണം.
പങ്ക് വെക്കു
പുറപ്പാട് 12 വായിക്കുകപുറപ്പാട് 12:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ ദിവസം നിങ്ങൾക്ക് ഓർമനാളായിരിക്കണം; സർവേശ്വരനുവേണ്ടിയുള്ള ഉത്സവമായി ഈ ദിനം ആചരിക്കണം. നിങ്ങളുടെ പിൻതലമുറകൾ എല്ലാക്കാലത്തും ഈ കല്പന പാലിക്കുകയും വേണം.
പങ്ക് വെക്കു
പുറപ്പാട് 12 വായിക്കുകപുറപ്പാട് 12:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
”ഈ ദിവസം നിങ്ങൾക്ക് ഓർമ്മദിവസം ആയിരിക്കേണം; നിങ്ങൾ അത് യഹോവയ്ക്ക് ഉത്സവമായി ആചരിക്കേണം. ഇത് നിങ്ങൾ തലമുറതലമുറയായി നിത്യനിയമമായി ആചരിക്കേണം.
പങ്ക് വെക്കു
പുറപ്പാട് 12 വായിക്കുക