പുറപ്പാട് 10:12
പുറപ്പാട് 10:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ യഹോവ മോശെയോട്: നിലത്തിലെ സകല സസ്യാദികളും കന്മഴയിൽ ശേഷിച്ചതൊക്കെയും തിന്നുകളയേണ്ടതിനു വെട്ടുക്കിളി മിസ്രയീംദേശത്തു വരുവാൻ നിന്റെ കൈ ദേശത്തിന്മേൽ നീട്ടുക എന്നു പറഞ്ഞു.
പങ്ക് വെക്കു
പുറപ്പാട് 10 വായിക്കുകപുറപ്പാട് 10:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഈജിപ്തിന്റെമേൽ കൈ നീട്ടുക. വെട്ടുക്കിളികൾ വരട്ടെ. കന്മഴയിൽനിന്ന് രക്ഷപ്പെട്ട സസ്യങ്ങളെയെല്ലാം അവ വന്ന് തിന്നൊടുക്കട്ടെ.”
പങ്ക് വെക്കു
പുറപ്പാട് 10 വായിക്കുകപുറപ്പാട് 10:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ യഹോവ മോശെയോട്: “നിലത്തിലെ സകലസസ്യങ്ങളും കല്മഴയിൽ ശേഷിച്ചത് ഒക്കെയും തിന്നുകളയേണ്ടതിന് വെട്ടുക്കിളി മിസ്രയീമിൽ വരുവാൻ നിന്റെ കൈ ദേശത്തിന്മേൽ നീട്ടുക” എന്നു പറഞ്ഞു.
പങ്ക് വെക്കു
പുറപ്പാട് 10 വായിക്കുക