എസ്ഥേർ 9:6 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
എസ്ഥേർ 9:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ശൂശൻരാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറ് പേരെ കൊന്നുമുടിച്ചു.
എസ്ഥേർ 9:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
തലസ്ഥാനമായ ശൂശനിൽ മാത്രം യെഹൂദർ അഞ്ഞൂറു പേരെ കൊന്നൊടുക്കി.
എസ്ഥേർ 9:6 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ശൂശൻ രാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറുപേരെ (500) കൊന്നു.
എസ്ഥേർ 9:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൂശൻരാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറുപേരെ കൊന്നുമുടിച്ചു.
എസ്ഥേർ 9:6 MCV (സമകാലിക മലയാളവിവർത്തനം)
ശൂശൻ രാജധാനിയിൽ യെഹൂദർ അഞ്ഞൂറു പുരുഷന്മാരെ കൊല്ലുകയും നശിപ്പിക്കുകയും ചെയ്തു.