ഉള്ളടക്കത്തിലേക്ക് പോകുക

എസ്ഥേർ 9:32 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

എസ്ഥേർ 9:32 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഇങ്ങനെ എസ്ഥേറിന്റെ ആജ്ഞയാൽ പൂരീം സംബന്ധിച്ച കാര്യങ്ങൾ ഉറപ്പായി അതു പുസ്തകത്തിൽ എഴുതിവച്ചു.

എസ്ഥേർ 9 MALOVBSI

എസ്ഥേർ 9:32 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

എസ്ഥേർരാജ്ഞിയുടെ കല്പനപ്രകാരം പൂരിമിന്റെ ആചാരങ്ങൾ സ്ഥിരീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.

എസ്ഥേർ 9 MALCLBSI

എസ്ഥേർ 9:32 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ഇങ്ങനെ എസ്ഥേറിന്‍റെ ആജ്ഞയാൽ പൂരീം സംബന്ധിച്ച കാര്യങ്ങൾ ഉറപ്പായി അത് പുസ്തകത്തിൽ എഴുതിവെച്ചു.

എസ്ഥേർ 9 മലയാളം

എസ്ഥേർ 9:32 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഇങ്ങനെ എസ്ഥേരിന്റെ ആജ്ഞയാൽ പൂരീം സംബന്ധിച്ച കാര്യങ്ങൾ ഉറപ്പായി അതു പുസ്തകത്തിൽ എഴുതിവെച്ചു.

എസ്ഥേർ 9 വേദപുസ്തകം

എസ്ഥേർ 9:32 MCV (സമകാലിക മലയാളവിവർത്തനം)

പൂരീമിന്റെ ഈ ആചാരങ്ങൾ എസ്ഥേരിന്റെ കൽപ്പനപ്രകാരം ഉറപ്പിച്ച് അവ രേഖകളിൽ ചേർക്കുകയും ചെയ്തു.

എസ്ഥേർ 9 MCV