Skip to content
ബൈബിൾ ആപ്പ് ലോഗോ

എസ്ഥേർ 8:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

എസ്ഥേർ 8:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

രാജാവ് പൊൻചെങ്കോൽ എസ്ഥേറിന്റെ നേരേ നീട്ടി; എസ്ഥേർ എഴുന്നേറ്റ് രാജസന്നിധിയിൽനിന്നു പറഞ്ഞത്

പങ്ക് വെക്കു
എസ്ഥേർ 8 MALOVBSI

എസ്ഥേർ 8:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

രാജാവ് സ്വർണച്ചെങ്കോൽ രാജ്ഞിയുടെ നേർക്കു നീട്ടി; എസ്ഥേർ രാജസന്നിധിയിൽ എഴുന്നേറ്റുനിന്നു പറഞ്ഞു

പങ്ക് വെക്കു
എസ്ഥേർ 8 MALCLBSI

എസ്ഥേർ 8:4 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

രാജാവ് പൊൻചെങ്കോൽ എസ്ഥേറിന്‍റെ നേരെ നീട്ടി. എസ്ഥേർ എഴുന്നേറ്റ് രാജസന്നിധിയിൽ നിന്നു.

പങ്ക് വെക്കു
എസ്ഥേർ 8 മലയാളം

എസ്ഥേർ 8:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

രാജാവു പൊൻചെങ്കോൽ എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേർ എഴുന്നേറ്റു രാജസന്നിധിയിൽനിന്നു പറഞ്ഞതു

പങ്ക് വെക്കു
എസ്ഥേർ 8 വേദപുസ്തകം

എസ്ഥേർ 8:4 MCV (സമകാലിക മലയാളവിവർത്തനം)

രാജാവ് തന്റെ തങ്കച്ചെങ്കോൽ എസ്ഥേരിനുനേരേ നീട്ടി; അവൾ എഴുന്നേറ്റ് രാജാവിന്റെ മുമ്പിൽനിന്നു.

പങ്ക് വെക്കു
എസ്ഥേർ 8 MCV