Skip to content
ബൈബിൾ ആപ്പ് ലോഗോ

എസ്ഥേർ 7:6 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

എസ്ഥേർ 7:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അതിന് എസ്ഥേർ: വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നെ എന്നു പറഞ്ഞു. അപ്പോൾ ഹാമാൻ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഭ്രമിച്ചുപോയി.

പങ്ക് വെക്കു
എസ്ഥേർ 7 MALOVBSI

എസ്ഥേർ 7:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

എസ്ഥേർ പറഞ്ഞു: “വൈരിയും ശത്രുവും ദുഷ്ടനുമായ ഈ ഹാമാൻ തന്നെ.” അതു കേട്ടു രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഹാമാൻ നടുങ്ങിപ്പോയി.

പങ്ക് വെക്കു
എസ്ഥേർ 7 MALCLBSI

എസ്ഥേർ 7:6 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അതിന് എസ്ഥേർ: “വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നെ” എന്ന് പറഞ്ഞു. അപ്പോൾ ഹാമാൻ രാജാവിന്‍റെയും രാജ്ഞിയുടെയും മുമ്പിൽ ഭയന്നു പോയി.

പങ്ക് വെക്കു
എസ്ഥേർ 7 മലയാളം

എസ്ഥേർ 7:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അതിന്നു എസ്ഥേർ: വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നേ എന്നു പറഞ്ഞു. അപ്പോൾ ഹാമാൻ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഭ്രമിച്ചുപോയി.

പങ്ക് വെക്കു
എസ്ഥേർ 7 വേദപുസ്തകം

എസ്ഥേർ 7:6 MCV (സമകാലിക മലയാളവിവർത്തനം)

എസ്ഥേർ പറഞ്ഞു: “വൈരിയും ശത്രുവും! ഈ ദുഷ്ടനായ ഹാമാൻതന്നെ!” അപ്പോൾ ഹാമാൻ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഭയന്നുവിറച്ചു.

പങ്ക് വെക്കു
എസ്ഥേർ 7 MCV