എസ്ഥേർ 7:5 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
എസ്ഥേർ 7:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അഹശ്വേരോശ്‍രാജാവ് എസ്ഥേർരാജ്ഞിയോട്: അവൻ ആർ? ഇങ്ങനെ ചെയ്വാൻ തുനിഞ്ഞവൻ എവിടെ എന്നു ചോദിച്ചു.
പങ്ക് വെക്കു
എസ്ഥേർ 7 MALOVBSIഎസ്ഥേർ 7:5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അഹശ്വേരോശ്‍രാജാവ് എസ്ഥേർരാജ്ഞിയോട് ചോദിച്ചു: “അവൻ ആര്? ഇതിനു തുനിഞ്ഞവൻ എവിടെ?
പങ്ക് വെക്കു
എസ്ഥേർ 7 MALCLBSIഎസ്ഥേർ 7:5 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അഹശ്വേരോശ് രാജാവ് എസ്ഥേർ രാജ്ഞിയോട്: “അവൻ ആർ? ഇങ്ങനെ ചെയ്യുവാൻ ശ്രമിച്ചവൻ എവിടെ?” എന്ന് ചോദിച്ചു.
പങ്ക് വെക്കു
എസ്ഥേർ 7 മലയാളംഎസ്ഥേർ 7:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഹശ്വേരോശ്‌രാജാവു എസ്ഥേർരാജ്ഞിയോടു: അവൻ ആർ? ഇങ്ങനെ ചെയ്വാൻ തുനിഞ്ഞവൻ എവിടെ എന്നു ചോദിച്ചു.
പങ്ക് വെക്കു
എസ്ഥേർ 7 വേദപുസ്തകംഎസ്ഥേർ 7:5 MCV (സമകാലിക മലയാളവിവർത്തനം)
അഹശ്വേരോശ് രാജാവ് എസ്ഥേർരാജ്ഞിയോടു ചോദിച്ചു: “ആരാണ് അവൻ? ഇങ്ങനെ ഒരു കാര്യം ചെയ്യാൻ ധൈര്യപ്പെട്ടവൻ എവിടെ?”
പങ്ക് വെക്കു
എസ്ഥേർ 7 MCV