Skip to content
ബൈബിൾ ആപ്പ് ലോഗോ

എസ്ഥേർ 7:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

എസ്ഥേർ 7:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അങ്ങനെ രാജാവും ഹാമാനും എസ്ഥേർ രാജ്ഞിയോടുകൂടെ വിരുന്നു കഴിപ്പാൻ ചെന്നു.

പങ്ക് വെക്കു
എസ്ഥേർ 7 MALOVBSI

എസ്ഥേർ 7:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

രാജാവും ഹാമാനും എസ്ഥേർരാജ്ഞി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ ചെന്നു.

പങ്ക് വെക്കു
എസ്ഥേർ 7 MALCLBSI

എസ്ഥേർ 7:1 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അങ്ങനെ രാജാവും ഹാമാനും എസ്ഥേർരാജ്ഞിയോടുകൂടെ വിരുന്ന് കഴിക്കുവാൻ ചെന്നു.

പങ്ക് വെക്കു
എസ്ഥേർ 7 മലയാളം

എസ്ഥേർ 7:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അങ്ങനെ രാജാവും ഹാമാനും എസ്ഥേർരാജ്ഞിയോടുകൂടെ വിരുന്നു കഴിവാൻ ചെന്നു.

പങ്ക് വെക്കു
എസ്ഥേർ 7 വേദപുസ്തകം

എസ്ഥേർ 7:1 MCV (സമകാലിക മലയാളവിവർത്തനം)

രാജാവും ഹാമാനും എസ്ഥേർരാജ്ഞി ഒരുക്കിയ വിരുന്നിനു ചെന്നു.

പങ്ക് വെക്കു
എസ്ഥേർ 7 MCV