ഉള്ളടക്കത്തിലേക്ക് പോകുക

എസ്ഥേർ 4:17 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

എസ്ഥേർ 4:17 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അങ്ങനെ മൊർദ്ദെഖായി ചെന്ന് എസ്ഥേർ കല്പിച്ചതുപോലെയൊക്കെയും ചെയ്തു.

എസ്ഥേർ 4 MALOVBSI

എസ്ഥേർ 4:17 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

മൊർദ്ദെഖായി പോയി എസ്ഥേർ നിർദ്ദേശിച്ചതു ചെയ്തു.

എസ്ഥേർ 4 MALCLBSI

എസ്ഥേർ 4:17 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അങ്ങനെ മൊർദ്ദെഖായി ചെന്നു എസ്ഥേർ കല്പിച്ചതുപോലെ എല്ലാം ചെയ്തു.

എസ്ഥേർ 4 മലയാളം

എസ്ഥേർ 4:17 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അങ്ങനെ മൊർദ്ദെഖായി ചെന്നു എസ്ഥേർ കല്പിച്ചതുപോലെ ഒക്കെയും ചെയ്തു.

എസ്ഥേർ 4 വേദപുസ്തകം

എസ്ഥേർ 4:17 MCV (സമകാലിക മലയാളവിവർത്തനം)

മൊർദെഖായി തിരികെപ്പോയി എസ്ഥേർ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.

എസ്ഥേർ 4 MCV