ഉള്ളടക്കത്തിലേക്ക് പോകുക

എസ്ഥേർ 4:10 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

എസ്ഥേർ 4:10 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

എസ്ഥേർ മൊർദ്ദെഖായിയോട് ചെന്നു പറവാൻ ഹഥാക്കിനു കല്പനകൊടുത്തത് എന്തെന്നാൽ

എസ്ഥേർ 4 MALOVBSI

എസ്ഥേർ 4:10 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

മൊർദ്ദെഖായിക്ക് എസ്ഥേർ ഈ സന്ദേശം ഹഥാക്ക് വശം നല്‌കി.

എസ്ഥേർ 4 MALCLBSI

എസ്ഥേർ 4:10 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

എസ്ഥേർ മൊർദ്ദെഖായിയോട് ചെന്നു പറയുവാൻ ഹഥാക്കിന് ഇപ്രകാരം കല്പന കൊടുത്തു

എസ്ഥേർ 4 മലയാളം

എസ്ഥേർ 4:10 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

എസ്ഥേർ മൊർദ്ദെഖായിയോടു ചെന്നു പറവാൻ ഹഥാക്കിന്നു കല്പന കൊടുത്തതു എന്തെന്നാൽ

എസ്ഥേർ 4 വേദപുസ്തകം

എസ്ഥേർ 4:10 MCV (സമകാലിക മലയാളവിവർത്തനം)

അപ്പോൾ എസ്ഥേർ മൊർദെഖായിയെ അറിയിക്കാൻ ഹഥാക്കിനോട് ഇങ്ങനെ നിർദേശിച്ചു

എസ്ഥേർ 4 MCV