Skip to content
ബൈബിൾ ആപ്പ് ലോഗോ

എസ്ഥേർ 3:5 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

എസ്ഥേർ 3:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

മൊർദ്ദെഖായി തന്നെ കുമ്പിട്ടു നമസ്കരിക്കുന്നില്ലെന്നു കണ്ടിട്ട് ഹാമാൻ കോപംകൊണ്ടു നിറഞ്ഞു.

പങ്ക് വെക്കു
എസ്ഥേർ 3 MALOVBSI

എസ്ഥേർ 3:5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

മൊർദ്ദെഖായി തന്നെ കുമ്പിട്ടു വണങ്ങുന്നില്ല എന്നറിഞ്ഞപ്പോൾ ഹാമാൻ കുപിതനായി.

പങ്ക് വെക്കു
എസ്ഥേർ 3 MALCLBSI

എസ്ഥേർ 3:5 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

മൊർദ്ദെഖായി തന്നെ കുമ്പിട്ട് നമസ്കരിക്കുന്നില്ലെന്ന് കണ്ടിട്ട് ഹാമാൻ കോപംകൊണ്ട് നിറഞ്ഞു.

പങ്ക് വെക്കു
എസ്ഥേർ 3 മലയാളം

എസ്ഥേർ 3:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

മൊർദ്ദെഖായി തന്നേ കുമ്പിട്ടു നമസ്കരിക്കുന്നില്ലെന്നു കണ്ടിട്ടു ഹാമാൻ കോപംകൊണ്ടു നിറഞ്ഞു.

പങ്ക് വെക്കു
എസ്ഥേർ 3 വേദപുസ്തകം

എസ്ഥേർ 3:5 MCV (സമകാലിക മലയാളവിവർത്തനം)

മൊർദെഖായി തന്നെ വണങ്ങുകയോ ആദരിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ടിട്ട് ഹാമാൻ കോപാകുലനായി.

പങ്ക് വെക്കു
എസ്ഥേർ 3 MCV