Skip to content
ബൈബിൾ ആപ്പ് ലോഗോ

എസ്ഥേർ 2:19 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

എസ്ഥേർ 2:19 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

രണ്ടാം പ്രാവശ്യം കന്യകമാരെ ശേഖരിച്ചപ്പോൾ മൊർദ്ദെഖായി രാജാവിന്റെ വാതിൽക്കൽ ഇരുന്നിരുന്നു.

പങ്ക് വെക്കു
എസ്ഥേർ 2 MALOVBSI

എസ്ഥേർ 2:19 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

രണ്ടാം പ്രാവശ്യം കന്യകമാരെ വിളിച്ചുകൂട്ടിയപ്പോൾ മൊർദ്ദെഖായി, കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു.

പങ്ക് വെക്കു
എസ്ഥേർ 2 MALCLBSI

എസ്ഥേർ 2:19 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അതിനുശേഷം കന്യകമാരെയെല്ലാവരെയും രണ്ടാമത്തെ അന്തഃപുരത്തിലേക്ക് മാറ്റി പാര്‍പ്പിച്ചപ്പോള്‍ മൊർദെഖായി രാജാവിന്‍റെ കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു.

പങ്ക് വെക്കു
എസ്ഥേർ 2 മലയാളം

എസ്ഥേർ 2:19 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

രണ്ടാം പ്രാവശ്യം കന്യകമാരെ ശേഖരിച്ചപ്പോൾ മൊർദ്ദെഖായി രാജാവിന്റെ വാതില്ക്കൽ ഇരുന്നിരുന്നു.

പങ്ക് വെക്കു
എസ്ഥേർ 2 വേദപുസ്തകം

എസ്ഥേർ 2:19 MCV (സമകാലിക മലയാളവിവർത്തനം)

കന്യകമാർ രണ്ടാംതവണ ഒരുമിച്ചുകൂടിയപ്പോൾ മൊർദെഖായി രാജകവാടത്തിൽ ഇരിക്കുകയായിരുന്നു.

പങ്ക് വെക്കു
എസ്ഥേർ 2 MCV