എസ്ഥേർ 2:10 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

എസ്ഥേർ 2:10 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

എസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അത് അറിയിക്കരുത് എന്ന് മൊർദ്ദെഖായി അവളോടു കല്പിച്ചിരുന്നു.

പങ്ക് വെക്കു
എസ്ഥേർ 2 MALOVBSI

എസ്ഥേർ 2:10 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

എസ്ഥേർ തന്റെ ജാതിയും വംശവും ആരെയും അറിയിച്ചില്ല; അറിയിക്കരുതെന്നു മൊർദ്ദെഖായി അവളോടു നിഷ്കർഷിച്ചിരുന്നു.

പങ്ക് വെക്കു
എസ്ഥേർ 2 MALCLBSI

എസ്ഥേർ 2:10 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

എസ്ഥേർ തന്‍റെ ജാതിയും കുലവും അറിയിച്ചില്ല. അത് അറിയിക്കരുത് എന്ന് മൊർദ്ദെഖായി അവളോട് കല്പിച്ചിരുന്നു.

പങ്ക് വെക്കു
എസ്ഥേർ 2 IRVMAL

എസ്ഥേർ 2:10 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

എസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അതു അറിയിക്കരുതു എന്നു മൊർദ്ദേഖായി അവളോടു കല്പിച്ചിരുന്നു.

പങ്ക് വെക്കു
എസ്ഥേർ 2 വേദപുസ്തകം

എസ്ഥേർ 2:10 MCV (സമകാലിക മലയാളവിവർത്തനം)

മൊർദെഖായി വിലക്കിയിരുന്നതിനാൽ എസ്ഥേർ തന്റെ പൗരത്വവും പാരമ്പര്യവും വെളിപ്പെടുത്തിയില്ല.

പങ്ക് വെക്കു
എസ്ഥേർ 2 MCV