Skip to content
ബൈബിൾ ആപ്പ് ലോഗോ

എസ്ഥേർ 1:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

എസ്ഥേർ 1:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആ കാലത്ത് അഹശ്വേരോശ്‍രാജാവ് ശൂശൻരാജധാനിയിൽ തന്റെ രാജാസനത്തിന്മേൽ ഇരിക്കുമ്പോൾ

പങ്ക് വെക്കു
എസ്ഥേർ 1 MALOVBSI

എസ്ഥേർ 1:1-2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ശൂശൻരാജധാനിയിലെ സിംഹാസനത്തിൽ ഇരുന്ന് ഇന്ത്യമുതൽ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങൾ അഹശ്വേരോശ്‍രാജാവ് ഭരിച്ചിരുന്നു.

പങ്ക് വെക്കു
എസ്ഥേർ 1 MALCLBSI

എസ്ഥേർ 1:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ആ കാലത്ത് അഹശ്വേരോശ്‌ രാജാവ് ശൂശൻ രാജധാനിയിൽ തന്‍റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ

പങ്ക് വെക്കു
എസ്ഥേർ 1 മലയാളം

എസ്ഥേർ 1:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ആ കാലത്തു അഹശ്വേരോശ്‌രാജാവു ശൂശൻരാജധാനിയിൽ തന്റെ രാജാസനത്തിന്മേൽ ഇരിക്കുമ്പോൾ

പങ്ക് വെക്കു
എസ്ഥേർ 1 വേദപുസ്തകം

എസ്ഥേർ 1:2 MCV (സമകാലിക മലയാളവിവർത്തനം)

ആ കാലത്ത് ശൂശൻ രാജധാനിയിലെ സിംഹാസനത്തിലിരുന്നു ഭരിച്ചിരുന്ന അഹശ്വേരോശ്

പങ്ക് വെക്കു
എസ്ഥേർ 1 MCV