എസ്ഥേർ 1:1
എസ്ഥേർ 1:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അഹശ്വേരോശിന്റെ കാലത്ത്- ഹിന്ദുദേശംമുതൽ കൂശ്വരെ നൂറ്റിയിരുപത്തേഴ് സംസ്ഥാനങ്ങൾ വാണ അഹശ്വേരോശ് ഇവൻ തന്നെ
പങ്ക് വെക്കു
എസ്ഥേർ 1 വായിക്കുകഎസ്ഥേർ 1:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അഹശ്വേരോശിന്റെ കാലത്ത്- ഹിന്ദുദേശംമുതൽ കൂശ്വരെ നൂറ്റിയിരുപത്തേഴ് സംസ്ഥാനങ്ങൾ വാണ അഹശ്വേരോശ് ഇവൻ തന്നെ
പങ്ക് വെക്കു
എസ്ഥേർ 1 വായിക്കുകഎസ്ഥേർ 1:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശൂശൻരാജധാനിയിലെ സിംഹാസനത്തിൽ ഇരുന്ന് ഇന്ത്യമുതൽ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങൾ അഹശ്വേരോശ്രാജാവ് ഭരിച്ചിരുന്നു.
പങ്ക് വെക്കു
എസ്ഥേർ 1 വായിക്കുകഎസ്ഥേർ 1:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അഹശ്വേരോശ് രാജാവിന്റെ ഭരണകാലത്ത് ഹിന്ദുദേശം മുതൽ കൂശ്വരെ നൂറ്റിയിരുപത്തിയേഴ് (127) സംസ്ഥാനങ്ങൾ വാണിരുന്നു.
പങ്ക് വെക്കു
എസ്ഥേർ 1 വായിക്കുക