എഫെസ്യർ 6:2-3
എഫെസ്യർ 6:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.
പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുകഎഫെസ്യർ 6:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക’ എന്നത് വാഗ്ദാനസഹിതമുള്ള ആദ്യത്തെ കല്പനയാകുന്നു. നിനക്ക് സകല നന്മകളും കൈവരികയും നീ ഭൂമിയിൽ ദീർഘായുസ്സോടെ ഇരിക്കുകയും ചെയ്യും എന്നുള്ളതാണ് ആ വാഗ്ദാനം.
പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുകഎഫെസ്യർ 6:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“നീ ശുഭമായിരിക്കുവാനും, ഭൂമിയിൽ ദീർഘായുസ്സോടിരിക്കുവാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്കുക” എന്നത് വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.
പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുകഎഫെസ്യർ 6:2-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
“നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.
പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുക