എഫെസ്യർ 4:9 - Compare All Versions

എഫെസ്യർ 4:9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നു വരുന്നില്ലയോ?

പങ്ക് വെക്കു
എഫെസ്യർ 4 MALOVBSI

എഫെസ്യർ 4:9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

‘അവിടുന്നു കയറിപ്പോയി’ എന്നു പറയുന്നതിന്റെ അർഥം എന്താണ്? ഭൂമിയുടെ അഗാധതലങ്ങളിലേക്ക് ആദ്യം ഇറങ്ങി എന്നതല്ലേ?

പങ്ക് വെക്കു
എഫെസ്യർ 4 MALCLBSI

എഫെസ്യർ 4:9 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നും വരുന്നില്ലയോ?

പങ്ക് വെക്കു
എഫെസ്യർ 4 IRVMAL

എഫെസ്യർ 4:9 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ?

എഫെസ്യർ 4:9 MCV (സമകാലിക മലയാളവിവർത്തനം)

“അവിടന്ന് ഉയരത്തിൽ കയറി” എന്നതുകൊണ്ട്, മുമ്പേ ഭൂമിയുടെ അധോഭാഗങ്ങളിലേക്കിറങ്ങി എന്ന് അർഥമാകുന്നില്ലേ?

പങ്ക് വെക്കു
എഫെസ്യർ 4 MCV