എഫെസ്യർ 2:4 - Compare All Versions
എഫെസ്യർ 2:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം
പങ്ക് വെക്കു
എഫെസ്യർ 2 MALOVBSIഎഫെസ്യർ 2:4-5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
എന്നാൽ അനുസരണക്കേടിനാൽ ആത്മീയമായി മരിച്ചവരായിരുന്ന നമ്മെ, തന്റെ അതിരറ്റ കാരുണ്യവും നമ്മോടുള്ള അളവറ്റ സ്നേഹവും നിമിത്തം, ക്രിസ്തുവിനോടുകൂടി ദൈവം ഉജ്ജീവിപ്പിച്ചിരിക്കുന്നു. നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ കൃപയാലത്രേ.
പങ്ക് വെക്കു
എഫെസ്യർ 2 MALCLBSIഎഫെസ്യർ 2:4 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം
പങ്ക് വെക്കു
എഫെസ്യർ 2 IRVMALഎഫെസ്യർ 2:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹംനിമിത്തം
പങ്ക് വെക്കു
എഫെസ്യർ 2 വേദപുസ്തകംഎഫെസ്യർ 2:4 MCV (സമകാലിക മലയാളവിവർത്തനം)
എന്നിട്ടും കരുണയിൽ അതിസമ്പന്നനായ ദൈവം, നമ്മോടുള്ള അവിടത്തെ അതിരില്ലാത്ത സ്നേഹംനിമിത്തം, നാം നിയമലംഘനങ്ങളിൽ മൃതരായിരുന്നപ്പോൾത്തന്നെ
പങ്ക് വെക്കു
എഫെസ്യർ 2 MCV