എഫെസ്യർ 2:20
എഫെസ്യർ 2:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ക്രിസ്തുയേശുതന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.
പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുകഎഫെസ്യർ 2:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോസ്തോലന്മാരും പ്രവാചകന്മാരുമായ അടിസ്ഥാനത്തിന്മേലത്രേ നിങ്ങളും പണിയപ്പെടുന്നത്. മൂലക്കല്ല് ക്രിസ്തുയേശു തന്നെ.
പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുകഎഫെസ്യർ 2:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ക്രിസ്തുയേശു തന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.
പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുക