എഫെസ്യർ 2:17
എഫെസ്യർ 2:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു.
പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുകഎഫെസ്യർ 2:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തു വന്ന്, വിജാതീയരും വിദൂരസ്ഥരുമായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന യെഹൂദന്മാരോടും സമാധാനത്തിന്റെ സുവിശേഷം പ്രസംഗിച്ചു.
പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുകഎഫെസ്യർ 2:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ വന്നു ദൂരത്തും സമീപത്തുമുള്ളവർക്കു സമാധാനം സുവിശേഷിച്ചു.
പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുക