സഭാപ്രസംഗി 7:7 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സഭാപ്രസംഗി 7:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു.
സഭാപ്രസംഗി 7:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
കോഴ ജ്ഞാനിയെ ഭോഷനാക്കും തീർച്ച; കൈക്കൂലി മനസ്സു ദുഷിപ്പിക്കുന്നു.
സഭാപ്രസംഗി 7:7 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
കോഴ ജ്ഞാനിയെ ബുദ്ധിഹീനനാക്കുന്നു; കൈക്കൂലി ഹൃദയത്തെ തരംതാഴ്ത്തുന്നു.
സഭാപ്രസംഗി 7:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു.
സഭാപ്രസംഗി 7:7 MCV (സമകാലിക മലയാളവിവർത്തനം)
കവർച്ച ജ്ഞാനിയെ ഭോഷനാക്കുന്നു, കൈക്കൂലി ഹൃദയത്തെ മലിനമാക്കുന്നു.