സഭാപ്രസംഗി 5:17 - Compare All Versions
സഭാപ്രസംഗി 5:17 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവന്റെ ജീവകാലമൊക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 5 MALOVBSIസഭാപ്രസംഗി 5:17 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അതു മാത്രമോ, അവന്റെ ആയുഷ്കാലം മുഴുവൻ അന്ധകാരത്തിലും ദുഃഖത്തിലും രോഗത്തിലും മനശ്ശല്യത്തിലും അസംതൃപ്തിയിലും കഴിയേണ്ടി വരുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 5 MALCLBSIസഭാപ്രസംഗി 5:17 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അവൻ ജീവകാലം എല്ലാം ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 5 IRVMALസഭാപ്രസംഗി 5:17 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ ജീവകാലം ഒക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 5 വേദപുസ്തകംസഭാപ്രസംഗി 5:17 MCV (സമകാലിക മലയാളവിവർത്തനം)
തങ്ങളുടെ ജീവകാലമെല്ലാം അവർ ഇരുട്ടിൽ കഴിയുന്നു; വലിയ വ്യസനത്തോടും നിരാശയോടും ക്രോധത്തോടുംതന്നെ.
പങ്ക് വെക്കു
സഭാപ്രസംഗി 5 MCV