സഭാപ്രസംഗി 5:14 - Compare All Versions

സഭാപ്രസംഗി 5:14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആ സമ്പത്ത് നിർഭാഗ്യവശാൽ നശിച്ചുപോകുന്നു; അവന് ഒരു മകൻ ജനിച്ചാൽ അവന്റെ കൈയിൽ ഒന്നും ഉണ്ടാകയില്ല.

പങ്ക് വെക്കു
സഭാപ്രസംഗി 5 MALOVBSI

സഭാപ്രസംഗി 5:14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

താൻ ഏർപ്പെട്ട സാഹസയത്നത്തിൽ അതു നഷ്ടപ്പെടുന്നു; തന്റെ പുത്രനു നല്‌കാൻ അയാളുടെ കൈയിൽ ഒന്നും അവശേഷിക്കുന്നില്ല.

പങ്ക് വെക്കു
സഭാപ്രസംഗി 5 MALCLBSI

സഭാപ്രസംഗി 5:14 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ആ സമ്പത്ത് നിർഭാഗ്യവശാൽ നശിച്ചുപോകുന്നു; അവന് ഒരു മകൻ ജനിച്ചാൽ അവന്‍റെ കയ്യിൽ ഒന്നും ഉണ്ടാകുകയില്ല.

പങ്ക് വെക്കു
സഭാപ്രസംഗി 5 IRVMAL

സഭാപ്രസംഗി 5:14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ആ സമ്പത്തു നിർഭാഗ്യവശാൽ നശിച്ചു പോകുന്നു; അവന്നു ഒരു മകൻ ജനിച്ചാൽ അവന്റെ കയ്യിൽ ഒന്നും ഉണ്ടാകയില്ല.

സഭാപ്രസംഗി 5:14 MCV (സമകാലിക മലയാളവിവർത്തനം)

ദൗർഭാഗ്യവശാൽ ആ സമ്പത്ത് നഷ്ടപ്പെട്ടുപോകുന്നു, അവർക്ക് മക്കളുണ്ടാകുമ്പോൾ അവകാശമായി നൽകാൻ യാതൊന്നും ശേഷിക്കുന്നില്ല.

പങ്ക് വെക്കു
സഭാപ്രസംഗി 5 MCV