സഭാപ്രസംഗി 4:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സഭാപ്രസംഗി 4:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ ഇപ്പോൾ ജീവനോടിരിക്കുന്ന ജീവനുള്ളവരെക്കാൾ മുമ്പേ തന്നെ മരിച്ചുപോയിരിക്കുന്ന മൃതന്മാരെ ഞാൻ പ്രശംസിച്ചു.
പങ്ക് വെക്കു
സഭാപ്രസംഗി 4 MALOVBSIസഭാപ്രസംഗി 4:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
മരിച്ചവർ ജീവിതം തുടങ്ങുന്നവരെക്കാൾ ഭാഗ്യവാന്മാരാണെന്നു ഞാൻ വിചാരിച്ചു.
പങ്ക് വെക്കു
സഭാപ്രസംഗി 4 MALCLBSIസഭാപ്രസംഗി 4:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ആകയാൽ ഇപ്പോൾ ജീവനോടിരിക്കുന്നവരെക്കാൾ മുമ്പെ തന്നെ മരിച്ചുപോയ മൃതന്മാരെ ഞാൻ പ്രശംസിച്ചു.
പങ്ക് വെക്കു
സഭാപ്രസംഗി 4 മലയാളംസഭാപ്രസംഗി 4:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ ഇപ്പോൾ ജീവനോടിരിക്കുന്ന ജീവനുള്ളവരെക്കാൾ മുമ്പെ തന്നേ മരിച്ചുപോയിരിക്കുന്ന മൃതന്മാരെ ഞാൻ പ്രശംസിച്ചു.
പങ്ക് വെക്കു
സഭാപ്രസംഗി 4 വേദപുസ്തകംസഭാപ്രസംഗി 4:2 MCV (സമകാലിക മലയാളവിവർത്തനം)
അതിനാൽ മരിച്ചുമണ്ണടിഞ്ഞവർതന്നെയാണ് ജീവനുള്ളവരെക്കാൾ; ഇപ്പോൾ ജീവിച്ചിരിക്കുന്നവരെക്കാൾ സന്തുഷ്ടർ എന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 4 MCV