സഭാപ്രസംഗി 4:13
സഭാപ്രസംഗി 4:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലൻ കൊള്ളാം.
പങ്ക് വെക്കു
സഭാപ്രസംഗി 4 വായിക്കുകസഭാപ്രസംഗി 4:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉപദേശത്തിനു വഴങ്ങാത്ത വൃദ്ധനും മൂഢനുമായ രാജാവിനെക്കാൾ ശ്രേഷ്ഠൻ, ദരിദ്രനെങ്കിലും ജ്ഞാനിയായ യുവാവാണ്.
പങ്ക് വെക്കു
സഭാപ്രസംഗി 4 വായിക്കുകസഭാപ്രസംഗി 4:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലനാണ് ഉത്തമൻ.
പങ്ക് വെക്കു
സഭാപ്രസംഗി 4 വായിക്കുക