സഭാപ്രസംഗി 3:2
സഭാപ്രസംഗി 3:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിപ്പാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൗഖ്യമാക്കുവാൻ ഒരു കാലം
പങ്ക് വെക്കു
സഭാപ്രസംഗി 3 വായിക്കുകസഭാപ്രസംഗി 3:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനിക്കാൻ ഒരു സമയം, മരിക്കാൻ ഒരു സമയം; നടാൻ ഒരു സമയം, നട്ടതു പറിച്ചെടുക്കാൻ ഒരു സമയം; കൊല്ലുവാൻ ഒരു സമയം, സുഖപ്പെടുത്താൻ ഒരു സമയം
പങ്ക് വെക്കു
സഭാപ്രസംഗി 3 വായിക്കുകസഭാപ്രസംഗി 3:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജനിക്കുവാൻ ഒരു കാലം, മരിക്കുവാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിക്കുവാൻ ഒരു കാലം
പങ്ക് വെക്കു
സഭാപ്രസംഗി 3 വായിക്കുക