സഭാപ്രസംഗി 3:13 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സഭാപ്രസംഗി 3:13 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഏതു മനുഷ്യനും തിന്നുകുടിച്ച് തന്റെ സകല പ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.

പങ്ക് വെക്കു
സഭാപ്രസംഗി 3 MALOVBSI

സഭാപ്രസംഗി 3:13 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ദൈവം മനുഷ്യനു നല്‌കിയ ദാനമാണു ഭക്ഷിക്കാനും പാനം ചെയ്യാനും തന്റെ പ്രയത്നങ്ങളിൽ ആനന്ദിക്കാനുമുള്ള അവന്റെ കഴിവ്.

പങ്ക് വെക്കു
സഭാപ്രസംഗി 3 MALCLBSI

സഭാപ്രസംഗി 3:13 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ഏതു മനുഷ്യനും തിന്നുകുടിച്ച് തന്‍റെ സകലപ്രയത്നത്താലും സുഖം അനുഭവിക്കുന്നത് ദൈവത്തിന്‍റെ ദാനം ആകുന്നു.

പങ്ക് വെക്കു
സഭാപ്രസംഗി 3 IRVMAL

സഭാപ്രസംഗി 3:13 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഏതു മനുഷ്യനും തിന്നു കുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.

സഭാപ്രസംഗി 3:13 MCV (സമകാലിക മലയാളവിവർത്തനം)

ഓരോരുത്തരും ഭക്ഷിക്കുകയും പാനംചെയ്യുകയും തങ്ങളുടെ പ്രയത്നത്തിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നു—ഇതെല്ലാം ദൈവത്തിന്റെ ദാനമാണ്.

പങ്ക് വെക്കു
സഭാപ്രസംഗി 3 MCV