സഭാപ്രസംഗി 2:22
സഭാപ്രസംഗി 2:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സൂര്യനു കീഴെ പ്രയത്നിക്കുന്ന സകല പ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന് എന്തു ഫലം?
പങ്ക് വെക്കു
സഭാപ്രസംഗി 2 വായിക്കുകസഭാപ്രസംഗി 2:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സൂര്യനു കീഴിൽ മനുഷ്യൻ ചെയ്യുന്ന കഠിനാധ്വാനങ്ങൾകൊണ്ട് അവന് എന്തു നേട്ടം?
പങ്ക് വെക്കു
സഭാപ്രസംഗി 2 വായിക്കുകസഭാപ്രസംഗി 2:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സൂര്യന് കീഴിലുള്ള സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന് എന്ത് ഫലം?
പങ്ക് വെക്കു
സഭാപ്രസംഗി 2 വായിക്കുക