സഭാപ്രസംഗി 2:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സഭാപ്രസംഗി 2:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഞാൻ ചിരിയെക്കുറിച്ച് അത് ഭ്രാന്ത് എന്നും സന്തോഷത്തെക്കുറിച്ച് അതുകൊണ്ടെന്തു ഫലം എന്നും പറഞ്ഞു.
പങ്ക് വെക്കു
സഭാപ്രസംഗി 2 MALOVBSIസഭാപ്രസംഗി 2:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
എന്നാൽ അതും മിഥ്യതന്നെ; ചിരിയെ ഞാൻ ഭ്രാന്തെന്നു വിളിക്കുന്നു; സുഖഭോഗങ്ങളെ വ്യർഥതയെന്നും.
പങ്ക് വെക്കു
സഭാപ്രസംഗി 2 MALCLBSIസഭാപ്രസംഗി 2:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
എന്നാൽ അതും മായ തന്നെ. ഞാൻ ചിരിയെക്കുറിച്ച് “അത് ഭ്രാന്ത്” എന്നും സന്തോഷത്തെക്കുറിച്ച് “അതുകൊണ്ട് എന്ത് ഫലം?” എന്നും പറഞ്ഞു.
പങ്ക് വെക്കു
സഭാപ്രസംഗി 2 മലയാളംസഭാപ്രസംഗി 2:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അതും മായ തന്നേ. ഞാൻ ചിരിയെക്കുറിച്ചു അതു ഭ്രാന്തു എന്നും സന്തോഷത്തെക്കുറിച്ചു അതുകൊണ്ടെന്തു ഫലം എന്നും പറഞ്ഞു.
പങ്ക് വെക്കു
സഭാപ്രസംഗി 2 വേദപുസ്തകംസഭാപ്രസംഗി 2:2 MCV (സമകാലിക മലയാളവിവർത്തനം)
“ചിരി വെറും മതിഭ്രമം; സുഖലോലുപതകൊണ്ട് എന്തുനേട്ടം,” ഞാൻ പറഞ്ഞു.
പങ്ക് വെക്കു
സഭാപ്രസംഗി 2 MCV