സഭാപ്രസംഗി 12:9
സഭാപ്രസംഗി 12:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവൻ ജനത്തിന് പരിജ്ഞാനം ഉപദേശിച്ചുകൊടുക്കയും ചിന്തിച്ച് ശോധന കഴിച്ച് അനേകം സദൃശവാക്യം ചമയ്ക്കയും ചെയ്തു.
പങ്ക് വെക്കു
സഭാപ്രസംഗി 12 വായിക്കുകസഭാപ്രസംഗി 12:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രബോധകൻ ജ്ഞാനിയായിരുന്നു. കൂടാതെ ജനത്തിനു പരിജ്ഞാനം ഉപദേശിക്കുകയും ചെയ്തു. അദ്ദേഹം അനേകം സുഭാഷിതങ്ങൾ ശ്രദ്ധാപൂർവം പഠിച്ചു പരിശോധിച്ചു ക്രോഡീകരിച്ചു.
പങ്ക് വെക്കു
സഭാപ്രസംഗി 12 വായിക്കുകസഭാപ്രസംഗി 12:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവൻ ജനത്തിന് പരിജ്ഞാനം ഉപദേശിച്ചുകൊടുക്കുകയും, ചിന്തിച്ചും പരിശോധിച്ചും അനേകം സദൃശവാക്യങ്ങൾ രചിക്കുകയും ചെയ്തു.
പങ്ക് വെക്കു
സഭാപ്രസംഗി 12 വായിക്കുക