സഭാപ്രസംഗി 12:6
സഭാപ്രസംഗി 12:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നു വെള്ളിച്ചരട് അറ്റുപോകും; പൊൻകിണ്ണം തകരും; ഉറവിങ്കലെ കുടം ഉടയും; കിണറ്റിങ്കലെ ചക്രം തകരും.
പങ്ക് വെക്കു
സഭാപ്രസംഗി 12 വായിക്കുകസഭാപ്രസംഗി 12:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വെള്ളിച്ചങ്ങല പൊട്ടുമ്പോൾ തൂക്കിയ പൊൻവിളക്കു വീണുടയും. കിണറ്റുകയർ അറ്റുപോയാൽ കുടം തകരും.
പങ്ക് വെക്കു
സഭാപ്രസംഗി 12 വായിക്കുകസഭാപ്രസംഗി 12:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്നു വെള്ളിച്ചരട് അറ്റുപോകും; പൊൻകിണ്ണം തകരും; ഉറവിടത്തിലെ കുടം ഉടയും; കിണറ്റിലെ ചക്രം തകരും.
പങ്ക് വെക്കു
സഭാപ്രസംഗി 12 വായിക്കുക