സഭാപ്രസംഗി 12:1
സഭാപ്രസംഗി 12:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ യൗവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദിവസങ്ങൾ വരികയും എനിക്ക് ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും
പങ്ക് വെക്കു
സഭാപ്രസംഗി 12 വായിക്കുകസഭാപ്രസംഗി 12:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യൗവനകാലത്തു തന്നെ നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക. ഒന്നിലും നിനക്കു സന്തോഷിക്കാൻ കഴിയാത്ത ദുർദിനങ്ങളും വർഷങ്ങളും വരും.
പങ്ക് വെക്കു
സഭാപ്രസംഗി 12 വായിക്കുകസഭാപ്രസംഗി 12:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യൗവനകാലത്ത് നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക; ദുർദ്ദിവസങ്ങൾ വരുകയും ‘എനിക്ക് ഇഷ്ടമില്ല’ എന്നു നീ പറയുന്ന കാലം സമീപിക്കുന്നതിന് മുമ്പ്
പങ്ക് വെക്കു
സഭാപ്രസംഗി 12 വായിക്കുക