സഭാപ്രസംഗി 11:1
സഭാപ്രസംഗി 11:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ട് നിനക്ക് അതു കിട്ടും
പങ്ക് വെക്കു
സഭാപ്രസംഗി 11 വായിക്കുകസഭാപ്രസംഗി 11:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഫലഭൂയിഷ്ഠമായ മണ്ണിൽ നിന്റെ വിത്ത് വിതയ്ക്കുക; ഏറിയനാൾ കഴിഞ്ഞ് നിനക്ക് അതു തിരിച്ചു കിട്ടും.
പങ്ക് വെക്കു
സഭാപ്രസംഗി 11 വായിക്കുകസഭാപ്രസംഗി 11:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ ധാന്യം വെള്ളത്തിന്മേൽ അയക്കുക; ഏറിയനാൾ കഴിഞ്ഞ് നിനക്കു അത് തിരികെ കിട്ടും
പങ്ക് വെക്കു
സഭാപ്രസംഗി 11 വായിക്കുക