സഭാപ്രസംഗി 10:19
സഭാപ്രസംഗി 10:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സന്തോഷത്തിനായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞ് ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിനും ഉതകുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 10 വായിക്കുകസഭാപ്രസംഗി 10:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സദ്യ ഒരുക്കുന്നതു സന്തോഷിക്കാനാണ്. വീഞ്ഞ് ജീവിതത്തിന് ഉല്ലാസം വരുത്തുന്നു. എന്നാൽ ഇവയ്ക്കെല്ലാം പണം വേണം.
പങ്ക് വെക്കു
സഭാപ്രസംഗി 10 വായിക്കുകസഭാപ്രസംഗി 10:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സന്തോഷത്തിനു വേണ്ടി വിരുന്നു കഴിക്കുന്നു; വീഞ്ഞ് ഹൃദയത്തെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിനും ഉതകുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 10 വായിക്കുക