സഭാപ്രസംഗി 1:3-4
സഭാപ്രസംഗി 1:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സൂര്യനു കീഴിൽ പ്രയത്നിക്കുന്ന സകല പ്രയത്നത്താലും മനുഷ്യന് എന്തു ലാഭം? ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; ഭൂമിയോ എന്നേക്കും നില്ക്കുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 1 വായിക്കുകസഭാപ്രസംഗി 1:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സൂര്യനു കീഴിൽ ചെയ്യുന്ന കഠിനാധ്വാനം കൊണ്ട് മനുഷ്യന് എന്തു നേട്ടം? തലമുറകൾ വരുന്നു; പോകുന്നു; ഭൂമിയാകട്ടെ എന്നേക്കും നിലനില്ക്കുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 1 വായിക്കുകസഭാപ്രസംഗി 1:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സൂര്യനുകീഴിൽ പ്രയത്നിക്കുന്ന മനുഷ്യന്റെ സകലപ്രയത്നത്താലും അവന് എന്ത് ലാഭം? ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു
പങ്ക് വെക്കു
സഭാപ്രസംഗി 1 വായിക്കുക