സഭാപ്രസംഗി 1:18
സഭാപ്രസംഗി 1:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ട്; അറിവു വർധിപ്പിക്കുന്നവൻ ദുഃഖവും വർധിപ്പിക്കുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 1 വായിക്കുകസഭാപ്രസംഗി 1:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനമേറുമ്പോൾ വ്യസനവും ഏറുന്നു. അറിവു വർധിപ്പിക്കുന്നവൻ ദുഃഖവും വർധിപ്പിക്കുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 1 വായിക്കുകസഭാപ്രസംഗി 1:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജ്ഞാനം വർദ്ധിക്കുമ്പോൾ വ്യസനവും വർദ്ധിക്കുന്നു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 1 വായിക്കുക