ആവർത്തനപുസ്തകം 8:17
ആവർത്തനപുസ്തകം 8:17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 8 വായിക്കുകആവർത്തനപുസ്തകം 8:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ശക്തിയും എന്റെ കൈയുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 8 വായിക്കുകആവർത്തനപുസ്തകം 8:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനാൽ നിങ്ങളുടെ ശക്തിയും കരബലവുംകൊണ്ടാണ് ഈ സമ്പത്തെല്ലാം ഉണ്ടായതെന്നു നിങ്ങൾ ഒരിക്കലും ചിന്തിക്കരുത്.
പങ്ക് വെക്കു
ആവർത്തനപുസ്തകം 8 വായിക്കുകആവർത്തനപുസ്തകം 8:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി” എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 8 വായിക്കുക