ആവർത്തനപുസ്തകം 8:10
ആവർത്തനപുസ്തകം 8:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ച് നീ അവനു സ്തോത്രം ചെയ്യേണം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 8 വായിക്കുകആവർത്തനപുസ്തകം 8:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടെ നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകുമ്പോൾ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്കിയിരിക്കുന്ന നല്ല ദേശത്തിനുവേണ്ടി അവിടുത്തേക്കു സ്തോത്രം അർപ്പിക്കണം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 8 വായിക്കുകആവർത്തനപുസ്തകം 8:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ ഭക്ഷിച്ച് തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ച് നീ അവനു സ്തോത്രം ചെയ്യേണം.
പങ്ക് വെക്കു
ആവർത്തനപുസ്തകം 8 വായിക്കുക