ആവർത്തനപുസ്തകം 4:39
ആവർത്തനപുസ്തകം 4:39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ മീതെ സ്വർഗത്തിലും താഴെ ഭൂമിയിലും യഹോവതന്നെ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്ന് അറിഞ്ഞു മനസ്സിൽ വച്ചുകൊൾക.
പങ്ക് വെക്കു
ആവർത്തനപുസ്തകം 4 വായിക്കുകആവർത്തനപുസ്തകം 4:39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട് മീതെ സ്വർഗത്തിലും താഴെ ഭൂമിയിലും സർവേശ്വരൻ മാത്രമാണു ദൈവം എന്ന് ഇന്നു മനസ്സിൽ ഉറച്ചുകൊൾക
പങ്ക് വെക്കു
ആവർത്തനപുസ്തകം 4 വായിക്കുകആവർത്തനപുസ്തകം 4:39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നെ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്ന് അറിഞ്ഞ് മനസ്സിൽ വച്ചുകൊള്ളുക.
പങ്ക് വെക്കു
ആവർത്തനപുസ്തകം 4 വായിക്കുക