ആവർത്തനപുസ്തകം 4:31
ആവർത്തനപുസ്തകം 4:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവൻ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്റെ നിയമം മറക്കയുമില്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 4 വായിക്കുകആവർത്തനപുസ്തകം 4:31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളുടെ ദൈവമായ സർവേശ്വരൻ കരുണയുള്ള ദൈവമാകുന്നു; അവിടുന്നു നിങ്ങളെ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ല; നിങ്ങളുടെ പിതാക്കന്മാർക്ക് ശപഥപൂർവം നല്കിയ ഉടമ്പടി അവിടുന്ന് മറന്നുകളയുകയുമില്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 4 വായിക്കുകആവർത്തനപുസ്തകം 4:31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലയോ; അവൻ നിന്നെ ഉപേക്ഷിക്കുകയില്ല, നശിപ്പിക്കുകയില്ല, നിന്റെ പിതാക്കന്മാരോട് സത്യംചെയ്ത തന്റെ നിയമം മറക്കുകയും ഇല്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 4 വായിക്കുക