ആവർത്തനപുസ്തകം 4:12
ആവർത്തനപുസ്തകം 4:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദം മാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 4 വായിക്കുകആവർത്തനപുസ്തകം 4:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ അഗ്നിയുടെ മധ്യത്തിൽനിന്നു സർവേശ്വരൻ നിങ്ങളോട് അരുളിച്ചെയ്തു: “നിങ്ങൾ ശബ്ദം മാത്രം കേട്ടു; ഒന്നും ദൃഷ്ടിഗോചരമായില്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 4 വായിക്കുകആവർത്തനപുസ്തകം 4:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 4 വായിക്കുക