ആവർത്തനപുസ്തകം 34:9
ആവർത്തനപുസ്തകം 34:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നൂന്റെ മകനായ യോശുവയെ മോശെ കൈവച്ചനുഗ്രഹിച്ചിരുന്നതുകൊണ്ട് അവൻ ജ്ഞാനാത്മപൂർണനായിത്തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ അവനെ അനുസരിച്ചു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 34 വായിക്കുകആവർത്തനപുസ്തകം 34:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നൂനിന്റെ പുത്രനായ യോശുവയുടെമേൽ മോശ കൈവച്ച് തന്റെ പിൻഗാമിയായി നിയോഗിച്ചിരുന്നതുകൊണ്ടു യോശുവ ജ്ഞാനപൂർണനായിത്തീർന്നു. ഇസ്രായേൽജനം യോശുവയെ അനുസരിച്ചു; മോശയിലൂടെ സർവേശ്വരൻ തങ്ങളോടു കല്പിച്ചിരുന്നതുപോലെ പ്രവർത്തിക്കുകയും ചെയ്തു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 34 വായിക്കുകആവർത്തനപുസ്തകം 34:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നൂന്റെ മകനായ യോശുവയെ മോശെ കൈവച്ച് അനുഗ്രഹിച്ചിരുന്നതുകൊണ്ട് അവൻ ജ്ഞാനാത്മപൂർണ്ണനായിത്തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ അവനെ അനുസരിച്ചു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 34 വായിക്കുക