ആവർത്തനപുസ്തകം 34:7
ആവർത്തനപുസ്തകം 34:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ മരിക്കുമ്പോൾ അവന് നൂറ്റിരുപതു വയസ്സായിരുന്നു; അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 34 വായിക്കുകആവർത്തനപുസ്തകം 34:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മരിക്കുമ്പോൾ മോശയ്ക്കു നൂറ്റിഇരുപതു വയസ്സുണ്ടായിരുന്നു; അപ്പോഴും അദ്ദേഹത്തിന്റെ കണ്ണു മങ്ങുകയോ ബലം ക്ഷയിക്കുകയോ ചെയ്തിരുന്നില്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 34 വായിക്കുകആവർത്തനപുസ്തകം 34:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെ മരിക്കുമ്പോൾ അവനു നൂറ്റിയിരുപത് വയസ്സായിരുന്നു. അവന്റെ കണ്ണ് മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 34 വായിക്കുക