ആവർത്തനപുസ്തകം 34:10
ആവർത്തനപുസ്തകം 34:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ മിസ്രയീംദേശത്ത് ഫറവോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സർവദേശത്തോടും ചെയ്വാൻ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അദ്ഭുതങ്ങളും ഭുജവീര്യവും എല്ലാ യിസ്രായേലും കാൺകെ
പങ്ക് വെക്കു
ആവർത്തനപുസ്തകം 34 വായിക്കുകആവർത്തനപുസ്തകം 34:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശയെപ്പോലെ ഒരു പ്രവാചകൻ ഇസ്രായേലിൽ ഒരിക്കലും ഉണ്ടായിട്ടില്ല; അവിടുന്നു മുഖത്തോടു മുഖം മോശയോടു സംസാരിച്ചിരുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 34 വായിക്കുകആവർത്തനപുസ്തകം 34:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ മിസ്രയീം ദേശത്ത് ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും യഹോവയുടെ നിയോഗപ്രകാരം മോശെ പ്രവർത്തിച്ച അത്ഭുതങ്ങളും ഭുജവീര്യവും
പങ്ക് വെക്കു
ആവർത്തനപുസ്തകം 34 വായിക്കുക