ആവർത്തനപുസ്തകം 32:5 - Compare All Versions
ആവർത്തനപുസ്തകം 32:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവർ അവനോടു വഷളത്തം കാണിച്ചു: അവർ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ.
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 MALOVBSIആവർത്തനപുസ്തകം 32:5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അവർ അവിടുത്തോടു തിന്മ കാട്ടി, അവരുടെ കളങ്കംമൂലം അവർ ഇനി അവിടുത്തെ മക്കളല്ല; അവർ ദുഷ്ടതയും വക്രതയുമുള്ള തലമുറ
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 MALCLBSIആവർത്തനപുസ്തകം 32:5 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അവർ അവിടുത്തോട് വഷളത്തം കാണിച്ചു: അവർ സ്വയം കളങ്കപ്പെടുത്തിയതിനാൽ അവിടുത്തെ മക്കളല്ല; വക്രതയും കോട്ടവുമുള്ള തലമുറ തന്നെ.
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 IRVMALആവർത്തനപുസ്തകം 32:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവനോടു വഷളത്വം കാണിച്ചു: അവർ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ.
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 വേദപുസ്തകംആവർത്തനപുസ്തകം 32:5 MCV (സമകാലിക മലയാളവിവർത്തനം)
അവിടത്തെ ജനം അവിടത്തേക്കെതിരേ വഷളത്തം പ്രവർത്തിച്ചു; കാരണം അവർ അവിടത്തെ മക്കളല്ല; അവർ കാപട്യവും വഞ്ചനയും നിറഞ്ഞ നിർലജ്ജരായ തലമുറയാണ്.
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 MCV