ആവർത്തനപുസ്തകം 32:35
ആവർത്തനപുസ്തകം 32:35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരുടെ കാൽ വഴുതുംകാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ട്; അവരുടെ അനർഥദിവസം അടുത്തിരിക്കുന്നു; അവർക്കു ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 വായിക്കുകആവർത്തനപുസ്തകം 32:35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രതികാരം എൻറേതാണ് യഥാകാലം ഞാൻ പ്രതികാരം ചെയ്യും. അവരുടെ കാലുകൾ വഴുതും അവരുടെ വിനാശകാലം ആസന്നം. അവരുടെ അന്ത്യം അടുത്തിരിക്കുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 വായിക്കുകആവർത്തനപുസ്തകം 32:35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവരുടെ കാൽ വഴുതുന്ന കാലത്തേക്കുള്ള പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ട്; അവരുടെ അനർത്ഥദിവസം അടുത്തിരിക്കുന്നു; അവർക്ക് ഭവിപ്പാക്കുവാനുള്ളത് ബദ്ധപ്പെടുന്നു.“
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 വായിക്കുക