ആവർത്തനപുസ്തകം 30:15 - Compare All Versions

ആവർത്തനപുസ്തകം 30:15 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വച്ചിരിക്കുന്നു.

ആവർത്തനപുസ്തകം 30:15 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഇതാ, ഇന്ന് നന്മയും തിന്മയും ജീവനും മരണവും നിങ്ങളുടെ മുമ്പിൽ ഞാൻ വയ്‍ക്കുന്നു.

ആവർത്തനപുസ്തകം 30:15 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

“ഇതാ, ഞാൻ ഇന്ന് ജീവനും നന്മയും പോലെ, മരണവും തിന്മയും നിന്‍റെ മുമ്പിൽ വച്ചിരിക്കുന്നു.

ആവർത്തനപുസ്തകം 30:15 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു.

ആവർത്തനപുസ്തകം 30:15 MCV (സമകാലിക മലയാളവിവർത്തനം)

ഇതാ, ഞാൻ ഇന്നു നിങ്ങളുടെമുമ്പിൽ ജീവനും സമൃദ്ധിയും, മരണവും നാശവും വെക്കുന്നു.

പങ്ക് വെക്കു
ആവർത്തനപുസ്തകം 30 MCV