ആവർത്തനപുസ്തകം 30:14
ആവർത്തനപുസ്തകം 30:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്ക് ഏറ്റവും സമീപത്ത്, നിന്റെ വായിലും നിന്റെ ഹൃദയത്തിലുംതന്നെ ഇരിക്കുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 30 വായിക്കുകആവർത്തനപുസ്തകം 30:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വചനം നിങ്ങൾക്കു സമീപസ്ഥമാണ്; നിങ്ങൾക്ക് അനുസരിക്കാൻ തക്കവിധം അതു നിങ്ങളുടെ അധരങ്ങളിലും ഹൃദയങ്ങളിലും ഇരിക്കുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 30 വായിക്കുകആവർത്തനപുസ്തകം 30:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനുസരിക്കുവാൻ തക്കവണ്ണം, വചനം, നിന്റെ ഏറ്റവും അടുത്ത്, നിന്റെ വായിലും ഹൃദയത്തിലും തന്നെ, ഇരിക്കുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 30 വായിക്കുക